മുംബൈയിൽ നിന്ന് നാഗ്പൂരിലേക്ക് വെറും എട്ട് മണിക്കൂറിലെത്തും; കുറയുന്നത് 10 മണിക്കൂറോളം യാത്രാസമയം; 55,000 കോടി രൂപ ചെലവിലൊരുങ്ങുന്ന മഹാമാർഗ് ആറ് മാസത്തിനുള്ളിൽ രാജ്യത്തിന് സമർപ്പിക്കും
മുംബൈ: നാഗ്പൂർ-മുംബൈ സമൃദ്ധി മഹാമാർഗിന്റെ ശേഷിക്കുന്ന നിർമ്മാണ പ്രവൃത്തികൾ അടുത്ത ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എക്സ്പ്രസ് വേ യാഥാർത്ഥ്യമാകുന്നതോടെ മുംബൈയിലെ നഗരത്തിൽ ...