ലാവ്ലിൻ പോലെ വലിച്ച് നീട്ടാൻ സമ്മതിക്കില്ല; വേണ്ടി വന്നാൽ സുപ്രീംകോടതി വരെ പോകും; ആർഎസ് ശശികുമാർ
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദുരിതാശ്വാസ നിധി കേസിൽ പ്രതികരണവുമായി പരാതിക്കാരനായ ആർഎസ് ശശികുമാർ.സർക്കാരിനെതിരായ വിധിപ്രസ്താവം വന്നിട്ടുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്നും എന്നാൽ സമയബന്ധിതമായി കേസ് പരിഗണിക്കുന്നതിന് ...