rsp

മുഖ്യമന്ത്രി യാചക വേഷം അണിയാൻ ശ്രമിക്കുന്നു; ഇത് ഇറച്ചിക്കടയിൽ എല്ലിൻ കഷ്ണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയ്ക്ക് സമം; മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ച് ഷിബു ബേബി ജോൺ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഇറച്ചി കടയിൽ എല്ലിൻ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയാണ് ...

ആര്‍എസ്പിയില്‍ പൊട്ടിത്തെറി; അതൃപ്‌തി പ്രകടിപ്പിച്ച്‌ യുഡിഎഫ്

തിരുവനന്തപുരം: ആര്‍ എസ് പിയിലും യു ഡി എഫിലും പൊട്ടിത്തെറി. മുന്നണി മാറേണ്ടി വന്നാല്‍ ഉചിതമായ സമയത്ത് മാറുമെന്ന സംസ്ഥാന സെക്രട്ടറി എ എ അസീസിന്‍റെ പരാമര്‍ശത്തിന് ...

നടന്‍ സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക് ; എന്‍ഡിഎയിൽ അണി ചേരും

ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനൊരുങ്ങുന്നു. മഹാരാഷ്ട്രയിലെ   രാഷ്ട്രീയ സമാജ് പക്ഷ് ( ആര്‍എസ്പി) എന്ന പാര്‍ട്ടിയിലാണ് സഞ്ജയ് ദത്ത് അംഗമാകാനൊരുങ്ങുന്നത്. ആര്‍എസ്പി സ്ഥാപക ...

ചുവരെഴുത്തിനിടെ ആര്‍.എസ്.പി നേതാക്കള്‍ക്ക് നേരെ ആക്രമണം

യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എന്‍.കെ പ്രേമചന്ദ്രന് വേണ്ടി ചുവര്‍ എഴുത്ത് നടത്തുകയായിരുന്ന രണ്ട് ആര്‍.എസ്.പി നേതാക്കള്‍ക്ക് നേരെ ആക്രമണം . ഇരുവരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ...

കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി എന്‍.കെ.പ്രേമചന്ദ്രനെന്ന് ആര്‍.എസ്.പി

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ആര്‍.എസ്.പിയുടെ സ്ഥാനാര്‍ത്ഥിയായി എന്‍.കെ.പ്രേമചന്ദ്രന്‍ മത്സരിക്കുമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വ്യക്തമാക്കി. യു.ഡി.എഫിന്റെ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ആര്‍.എസ്.പിയുടെ പ്രഖ്യാപനം. ആര്‍.എസ്.പിയുടെ ...

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്‌ പതറിപ്പോയി , രൂക്ഷവിമര്‍ശനവുമായി ആര്‍.എസ്.പി

ശബരിമലയുവതി പ്രവേശനത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍.എസ്.പി . ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ പോലെ പതറിയ മറ്റൊരു പാര്‍ട്ടി വേറെയില്ലെന്ന് ദേശീയ ജനറല്‍ സെക്രടറി ടി.ജെ ചന്ദ്രചൂഡന്‍ ...

“പിണറായിയെ ഒളിച്ച് പോയി കാണേണ്ട ആവശ്യമില്ല”: അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ഷിബു ബേബി ജോണ്‍

താന്‍ പിണറായി വിജയനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന അരോപണത്തെ നിഷേധിച്ചിരിക്കുകയാണ് ഷിബു ബേബി ജോണ്‍. ആര്‍.എസ്.പിയിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഷിബു ബേബി ...

‘സിപിഐ ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേരണം’ ക്ഷണവുമായി ആര്‍എസ്പി

കൊല്ലം: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ആര്‍എസ്പി രംഗത്ത്. സിപിഐ ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേരണമെന്നും, ഇടതുമുന്നണിയില്‍ തുടര്‍ന്നാല്‍ സിപിഐ ആട്ടും തുപ്പുമേറ്റ് നശിക്കുമെന്നും ആര്‍.സി.പി. സംസ്ഥാന സെക്രട്ടറി ...

‘സിപിഎമ്മിന്റേത് സാമുദായിക ധ്രൂവീകരണശ്രമം, ആചാര്യന്മാരുടെ ജന്മദിനം ആഘോഷിക്കുന്നത് ആശയപാപ്പരത്തം’, സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി

കൊല്ലം :വര്‍ഗസമരത്തിന്റെ വക്താക്കളായ സിപിഎമ്മുകാര്‍ ഭൗതികവാദം ഉപേക്ഷിച്ച് ആചാര്യന്മാരുടെ ജന്മജയന്തി ആഘോഷിക്കുന്നത് ആശയപാപ്പരത്തമാണു തെളിയിക്കുന്നതെന്ന് ആര്‍എസ്പി. ശോഭായാത്ര, തിടമ്പ് നൃത്തം, കൂട്ടപ്രതിജ്ഞ എന്നിവയായി സിപിഎമ്മിന്റെ സമരപരിപാടികള്‍ പരിമിതപ്പെട്ടിരിക്കുന്നു. ...

ചവറയില്‍ മാസങ്ങള്‍ക്ക് മുമ്പേ കോണ്‍ഗ്രസ് വിട്ട ജില്ല നേതാവ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

ബാറുടമ പേയ്‌മെന്റ് സ്ഥാനാര്‍ത്ഥിയെന്ന് ആക്ഷേപം കൊല്ലം: ചവറയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും ബാറുടമയും. വ്യവസായിയുമായ എന്‍ വിജയന്‍പിള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ഇന്നലെ കൊല്ലത്ത് ചേര്‍ന്ന സി എം ...

‘യുഡിഎഫിലേക്ക് മാറാന്‍ എന്‍കെ പ്രേമചന്ദ്രന്‍ വാങ്ങിയത് 50 കോടിയും, അഞ്ച് കിലോ സ്വര്‍ണവും’ ആരോപണവുമായി ആര്‍എസ്പി നേതാവ്

കൊല്ലം: എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫിലേക്ക് ചേക്കേറാന്‍ ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ 50 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണവും പ്രത്യുപകാരമായി കൈപറ്റിയെന്ന് ആരോപണം.  പ്രേമചന്ദ്രന്‍ വന്‍ ...

അമിത ആത്മവിശ്വാസവും ഗ്രൂപ്പ് കളിയും അവസാനിപ്പിക്കണം; കോണ്‍ഗ്രസിന് ആര്‍.എസ്.പിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് ആര്‍.എസ്.പിയുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമിത ആത്മവിശ്വാസവും ഗ്രൂപ്പ് കളിയും അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. അല്ലെങ്കില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അതേ ...

വെഞ്ഞാറമൂട് ശശി ആര്‍.എസ്.പി വിട്ട് കോവൂര്‍ കുഞ്ഞുമോന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: ആര്‍.എസ്.പി സംസ്ഥാന സമിതിയംഗം വെഞ്ഞാറമൂട് ശശി പാര്‍ട്ടി വിട്ടു. കോവൂര്‍ കുഞ്ഞുമോന്‍ നേതൃത്വം നല്‍കുന്ന ആര്‍.എസ്.പി ലെനിനിസ്റ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് സി.പി.ഐ ...

ആര്‍എസ്പി കേന്ദ്ര നേതൃത്വത്തെ പിന്തുണയ്ക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍

കൊല്ലം: ആര്‍എസ്പിയെ പരസ്യമായി വെല്ലുവിളിച്ച് കോവൂര്‍ കുഞ്ഞുമോന്റെ പുതിയ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ നടന്നു. ആര്‍എസ്പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടുകളെ പിന്തുണച്ചായിരിക്കും പുതിയ പാര്‍ട്ടിയായ ആര്‍എസ്പി ലെനിനിനസ്റ്റ് പ്രവര്‍ത്തിക്കുക ...

എം.എല്‍.എ സ്ഥാനം രാജിവെച്ച കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു

കൊല്ലം: എം.എല്‍.എ സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും രാജിവെച്ച ആര്‍.എസ്.പി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ആര്‍.എസ്.പി (ലെനിനിസ്റ്റ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ ...

കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ സ്ഥാനം രാജി വെച്ചു

തിരുവനന്തപുരം: ആര്‍.എസ്.പി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ക്ക് നേരിട്ട് രാജി കത്ത് കൈമാറി. കുന്നത്തൂര്‍ എം.എല്‍.എയണ് അദ്ദേഹം. ആര്‍.എസ്.പിയിലെ സ്ഥാനങ്ങളും രാജി വെച്ച് ...

എല്‍.ഡി.എഫില്‍ ചേരണമെന്നാവശ്യമുന്നയിച്ചവരെ ആര്‍.എസ്.പി പുറത്താക്കി

കൊല്ലം:  എല്‍ഡിഎഫില്‍ ചേരണമെന്ന് ആവശ്യപ്പെട്ടവരെ ആര്‍എസ്പി പുറത്താക്കി. കൊല്ലം ജില്ലാ സെക്രട്ടറി ബിജു ലക്ഷ്മികാന്തന്‍,സംസ്ഥാന നേതാക്കളായ ബെന്നി, മനോജ് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. നേരത്തെ ദേശീയ ...

കണ്ണൂരിലെ സിപിഎം വിജയങ്ങള്‍ ജനാധിപത്യപരമല്ലെന്ന് ടി.ജെ ചന്ദ്രചൂഢന്‍

കൊല്ലം : ഭരണം പിടിക്കാന്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് പിന്നാലെ സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പ്രേമലേഖനവുമായി നടക്കുകയാണെന്ന് ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ ആരോപിച്ചു. ...

യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് പിന്നാലെ സി.പി.എം പ്രേമലേഖനവുമായി നടക്കുകയാണെന്ന് ടി.ജെ. ചന്ദ്രചൂഡന്‍

കൊല്ലം: ഭരണം നേടാന്‍ യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് പിന്നാലെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പ്രേമലേഖനവുമായി നടക്കുകയാണെന്ന് ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ.ടി.ജെ. ചന്ദ്രചൂഡന്‍. ടി.കെ. ദിവാകരന്‍ ...

എല്‍.ഡി.എഫിന് കൊല്ലത്ത് ഒരു സീറ്റു പോലും കിട്ടില്ല; സി.പി.എം കണ്ണൂര്‍ കോര്‍പ്പറേറ്റ് കമ്പനിയാണെന്ന് ആര്‍.എസ്.പി

കൊല്ലം: ആര്‍.എസ്.പി നാലഞ്ചുപേരുടെ കറക്കു കമ്പനിയാണെന്ന പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പരാമര്‍ശം ശരിയെങ്കില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സി.പി.എം കണ്ണൂര്‍ കോര്‍പറേറ്റ് കമ്പനിയാണെന്ന് ആര്‍.എസ്.പി. സംസ്ഥാന ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist