കരുണാനിധി വിചാരിച്ചാലും നടക്കില്ല, പിന്നല്ലേ സ്റ്റാലിൻ; തമിഴ്‌നാട്ടിലെ 45 ഇടങ്ങളിലും സമാധാനപരമായി ആർഎസ്എസിന്റെ ഗംഭീര റൂട്ട്മാർച്ച്
ചെന്നൈ: തമിഴ്‌നാട്ടിൽ മുൻകൂട്ടി നിശ്ചയിച്ച 45 കേന്ദ്രങ്ങളിലും ആർഎസ്എസ് സമാധാനപരമായി റൂട്ട്മാർച്ച് നടത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രത്യേക താൽപര്യപ്രകാരം റൂട്ട്മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ...