ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഹിമപാതം; റഷ്യൻ സ്കൈയർ മരിച്ചു ; ആറ് പേരെ രക്ഷപ്പെടുത്തി
ശ്രീനഗർ :ജമ്മു കശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയിൽ ഒരു വിദേശി മരിച്ചു. റഷ്യയിൽ നിന്നുള്ള ഒരു സ്കൈയറാണ് മരിച്ചത്. ആറ് സ്കൈയറർമാരെ ഹിമപാതത്തിൽ നിന്ന് രക്ഷപ്പെടുത്തി. ഗുൽമാർഗിന്റെ മുകൾ ...