വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്
രാജ്യത്തിന്റെ വ്യോമപ്രതിരോധ കവചത്തിന് കൂടുതൽ കരുത്തുപകരാൻ അഞ്ച് അധിക എസ്-400 'സുദർശൻ' സ്ക്വാഡ്രണുകൾ കൂടി ലഭ്യമാക്കാമെന്ന് റഷ്യ നിർദ്ദേശം സമർപ്പിച്ചു. ഇന്ത്യ പുറപ്പെടുവിച്ച ടെൻഡറിന് മറുപടിയായി ലഭിച്ച ...








