മുസ്ലീം പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ശബ്ദമലിനീകരണമുണ്ടാക്കുന്നു : നിരോധിക്കണമെന്നാവശ്യപ്പെട്ട് ശിവസേന
മുംബൈ: മുസ്ലീം പള്ളികളിൽ ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത് പാർട്ടി മുഖപത്രമായ 'സാമ്‌ന'യിലെ മുഖപ്രസംഗത്തിലൂടെയാണ്. മുസ്ലീം പള്ളികളിലെ ലൗഡ് ...