ശബരിമലയിലെ കൊടിമരം പൂര്‍വസ്ഥിതിയിലാക്കി
ശബരിമല: ശബരിമലയിലെ കൊടിമരം കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വസ്ഥിതിയിലാക്കി. ശില്‍പ്പി അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ് കേടുപാടുകള്‍ തീര്‍ത്തത്. അതേ സമയം പ്രതികളായി പിടിക്കപ്പെട്ട ആന്ധ്ര സ്വദേശികള്‍ തങ്ങള്‍ നല്‍കിയ ...