‘ഈ കാവിയ്ക്ക് ഉള്ളില്‍ ചുവപ്പ്, ഉഡായിപ്പ് നാട്ടുകാര്‍ക്ക് മനസ്സിലാകും’ ധ്യാനശ്ലോകത്തെ ചൊല്ലി സന്ദീപാനന്ദഗിരിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍-വീഡിയൊ
ശബരിമലയില്‍ എല്ലാ പ്രായത്തിലമുള്ള സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന വിഷയത്തില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ സന്ദീപാനന്ദഗിരിയെ രൂക്ഷമായി വിമര്‍ശിച്ച് തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍. ക്ഷേത്രം മുഴുവന്‍ സമയവും ...