ഊളൻ; ആ നടന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അവന്റെ ചെപ്പ അടിച്ച് പൊട്ടിച്ചേനെ; ആറാട്ടണ്ണനെതിരെ സാബുമോൻ
എറണാകുളം: ഫിലിം റിവ്യൂവർ സന്തോഷ് വർക്കിയ്‌ക്കെതിരെ നടൻ സാബു മോൻ. മറ്റുള്ളവരോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറിയിരുന്നുവെങ്കിൽ ചെപ്പ അടിച്ച് തിരിച്ചേനെയെന്ന് സാബു മോൻ പറഞ്ഞു. സ്വകാര്യ ...