ഹിന്ദുക്കൾ മസ്ജിദിന് മുൻപിൽ ഹോളി ആഘോഷിക്കരുത്; പ്രത്യാഘാതം വലുതായിരിക്കും;സമാധാന സമ്മേളനത്തിൽ വർഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പരാമർശവുമായി ഇമാം; കേസ് എടുത്ത് പോലീസ്
ലക്നൗ: മൊറാദാബാദിൽ സമാധാന സമ്മേളനത്തിനിടെ വർഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പരാമർശം നടത്തിയ ഇമാമിനെതിരെ കേസ്. ബിലാരി കോട്ട്വാലി സ്വദേശി മൗലാനാ സദാഖത്ത് ഹുസ്സൈനെതിരെയാണ് കേസ് എടുത്തത്. ഇതിന് ...