27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്
മുതിർന്ന ഉദ്യോഗസ്ഥനുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ 27 വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സേനയിൽ തിരിച്ചെത്തി. മധ്യപ്രദേശിലെ മോറെന സ്വദേശിയായ 54 ...








