സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ
ലഖ്‌നൗ : ഉത്തർപ്രദേശിലെ സഹാറൻപൂരിൽ അനധികൃതമായി നിർമ്മിച്ച മോസ്ക് പൊളിച്ചുനീക്കി. വൻ പോലീസ് സന്നാഹത്തോടെയും ബുൾഡോസറുകൾ ഉപയോഗിച്ചുമാണ് അധികൃതർ പള്ളി പൂർണ്ണമായി പൊളിച്ചുമാറ്റിയത്. കെട്ടിട നിർമ്മാണത്തിന് മുൻകൂർ ...








