ഡൽഹിയിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ പ്രതി സഹിൽ പിടിയിൽ; സാക്ഷി ദീക്ഷിതിനെ കുത്തിയത് 20ലേറെ തവണ
ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ പ്രതി സഹിൽ പോലീസ് പിടിയിൽ. മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത് പോലീസ് നടത്തിയ തിരച്ചിലിലാണ് 20 കാരനായ പ്രതി പോലീസ് പിടിയിലായത്. ...