ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ
ഗുജറാത്തിലെ ജാംനഗറിൽ നടന്ന അംബാനി കുടുംബത്തിന്റെ നവരാത്രി ആഘോഷങ്ങൾക്കിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ് ധോണിയും ഭാര്യ സാക്ഷി ധോണിയും തമ്മിലുള്ള രസകരമായ സൗഹൃദ നിമിഷത്തിന്റെ ...








