തെരഞ്ഞെടുപ്പിന് മുൻപ് ശമ്പള – പെൻഷൻ വിതരണം പൂർത്തിയാക്കണം ; ദുഃഖവെള്ളി, ഈസ്‌റ്റര്‍ ദിനങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കും
തിരുവനന്തപുരം : സാമ്പത്തികവർഷാവസാനം സാധാരണ അവധി ദിവസങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കാറുണ്ടെങ്കിലും ഇക്കുറി ശമ്പളം വിതരണം ചെയ്യുന്നതിനാണു ദുഃഖ വെള്ളി, ഈസ്‌റ്റര്‍ ദിനങ്ങളില്‍ ട്രഷറികൾ പ്രവർത്തിക്കുന്നത്. സാധാരണ ശമ്പള ...