‘ബോയ്കോട്ട് ചൈന’ ക്യാമ്പയിന് വിനയായി: ഇന്ത്യയിലെ ചൈനിസ് സ്മാര്‍ട്ട് ഫോണ്‍ വില്പനയില് വന്‍ ഇടിവ്
ചൈനീസ് സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ പ്രിയം കുറയുന്നു. ജൂൺ മാസത്തിൽ അവസാനിച്ച രണ്ടാം പാദവാർഷിക കണക്ക് പ്രകാരം ചൈനീസ് സ്മാർട്ട്ഫോണുകളുടെ മാർക്കറ്റ് ഷെയർ 72 ശതമാനമാണ്. ഇതിന് ...