Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Business

‘ബോയ്‌കോട്ട് ചൈന’ ക്യാമ്പയിന്‍ വിനയായി: ഇന്ത്യയിലെ ചൈനിസ് സ്മാര്‍ട്ട് ഫോണ്‍ വില്‍പനയില്‍ വന്‍ ഇടിവ്

by Brave India Desk
Jul 29, 2020, 12:57 pm IST
in Business
Share on Facebook
Tweet
WhatsApp
Telegram

ചൈനീസ് സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ പ്രിയം കുറയുന്നു. ജൂൺ മാസത്തിൽ അവസാനിച്ച രണ്ടാം പാദവാർഷിക കണക്ക് പ്രകാരം ചൈനീസ് സ്മാർട്ട്ഫോണുകളുടെ മാർക്കറ്റ് ഷെയർ 72 ശതമാനമാണ്. ഇതിന് മുൻപത്തെ പാദത്തിൽ ഇത് 81 ശതമാനമായിരുന്നു.

ഒപ്പോ, വിവോ, റിയൽമീ തുടങ്ങിയ ജനപ്രിയ ചൈനീസ് സ്മാർട്ട്ഫോണുകൾക്ക് ഏപ്രിൽ- ജൂൺ മാസങ്ങളിലെ വിൽപ്പനയിൽ വൻ തിരിച്ചടി നേരിട്ടു. ഇന്ത്യയിൽ ശക്തി പ്രാപിക്കുന്ന ചൈനാ വിരുദ്ധ വികാരവും ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനവുമാണ് ഇതിന് പിന്നിലെന്നാണ് വാണിജ്യ മേഖലയിലെ പ്രമുഖർ വിലയിരുത്തുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഉത്പാദനത്തിലും വിപണനത്തിലും ഉണ്ടാകുന്ന കാലതാമസവും പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Stories you may like

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

കൂടാതെ സാംസംഗ്, നോക്കിയ ബ്രാൻഡുകൾ വിപണിയിലേക്ക് ശക്തമായി മടങ്ങി വരുന്നതും  മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മൈക്രോമാക്സ്, ലാവ തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകൾക്ക് കിട്ടുന്ന പിന്തുണയും ചൈനീസ് ബ്രാൻഡുകളുടെ പിന്നോട്ട് പോക്കിന് കാരണമാകുന്നു.

മാർച്ച് മാസത്തിൽ അവസാനിച്ച ഒന്നാം പാദത്തിൽ 30 ശതമാനം മാർക്കറ്റ് ഷെയറുമായി ചൈനീസ് ബ്രാൻഡായ ഷവോമി ആയിരുന്നു ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മുന്നിൽ. രണ്ടാം സ്ഥാനത്തും ചൈനീസ് ബ്രാൻഡായ വിവോ ആയിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ വിവോയെ പിന്നിലാക്കി സാംസംഗ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്. സാംസംഗിന്റെ വിൽപ്പന പത്ത് ശതമാനം വർദ്ധിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് തുടരുന്ന ഷവോമിയുടെ വിൽപ്പനയിൽ ഒരു ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു.

അൾട്രാ പ്രീമിയം മാർക്കറ്റിൽ അമേരിക്കൻ ബ്രാൻഡായ ആപ്പിളും പ്രീമിയം മാർക്കറ്റിൽ വൺ പ്ലസ്സും ഫീച്ചർ ഫോൺ വിഭാഗത്തിൽ ലാവയും ഇന്ത്യൻ വിപണിയിൽ മേധാവിത്വം പുലർത്തുന്നു.

Tags: Chinese smart phonesSales declining
Share34
Tweet
Send
Share

Latest stories from this section

ഒരൊറ്റ രാത്രികൊണ്ട് 245 കമ്പനികളെ പൂട്ടിച്ച സർക്കാർ നീക്കം! LIC പിറന്ന ചരിത്രം

ഒരൊറ്റ രാത്രികൊണ്ട് 245 കമ്പനികളെ പൂട്ടിച്ച സർക്കാർ നീക്കം! LIC പിറന്ന ചരിത്രം

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

Latest News

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

മമതയെ പുറത്താക്കണം; എന്നാൽ ഇൻഡി സഖ്യത്തിനൊപ്പം; തൃണമൂൽ വിമതരുടെ പുതിയ നീക്കം

ഇന്ത്യ-പാക് പോരാട്ടത്തിലും നിരാശപ്പെടുത്തി സഞ്ജു; 4 പന്തിൽ 2 റൺസെടുത്ത് പുറത്ത്, ഇത് തന്നെയാണ് പ്രശ്നം എന്ന് ആരാധകർ

ഇന്ത്യ-പാക് പോരാട്ടത്തിലും നിരാശപ്പെടുത്തി സഞ്ജു; 4 പന്തിൽ 2 റൺസെടുത്ത് പുറത്ത്, ഇത് തന്നെയാണ് പ്രശ്നം എന്ന് ആരാധകർ

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയിൽ ലോകം അഭിമാനിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ മൗനമെന്തിന്? ചോദ്യങ്ങളുമായി ബിജെപി

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

ആര്യഭട്ടയിൽ നിന്ന് സ്വന്തം ബഹിരാകാശ നിലയത്തിലേക്ക്: വിണ്ണിലും മണ്ണിലും കുതിപ്പ് തുടർന്ന് ഭാരതം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies