പത്താന്‍കോട്ട് ഭീകരാക്രമണം:എസ്പി സല്‍വീന്ദര്‍ സിംഗിന് നുണപരിശോധന,ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി
ഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ഗുരുദാസ്പുര്‍ എസ്പി സല്‍വിന്ദര്‍ സിംഗിനെ നുണപരിശോധനയ്ക്കു വിധേയമാക്കാന്‍ എന്‍ഐഎക്കു (ദേശീയ രഹസ്യാന്വേഷണ ഏജന്‍സി) കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. ...