അമുസ്ലീം പെൺകുട്ടികളെ മതപരിവർത്തനം ചെയ്യിപ്പിക്കുന്ന ഒരു മുസ്ലീം സംഘടനയും രാജ്യത്തില്ല; ദ കശ്മീർ ഫയൽസിന്റേയും ദ കേരള സ്റ്റോറിയുടെയും നിർമ്മാതാക്കളെ ജയിലടയ്ക്കണം; എംപി അബു ആസ്മി
ലക്‌നൗ: ദേ കേരള സ്റ്റോറിയുടെയും ദ ക്ശമീർ ഫയൽസിന്റെയംു നിർമ്മാതാക്കളെ ജയിലടയ്ക്കണമെന്ന് സമാജ് വാദി എംപി അബു ആസ്മി. സിനിമ അസത്യമാണ് പ്രചരിപ്പിക്കുന്നതെന്ന് എംപി പറഞ്ഞു. അമുസ്ലിം ...








