ചോറ് ഉണ്ടാക്കാതെ കറി മാത്രമുണ്ടാക്കിയതിന്റെ പേരിൽ തർക്കം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
സംബൽപൂർ: ചോറ് ഉണ്ടാക്കാത്തതിന്റെ പേരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ സംബാൽപൂർ ജില്ലയിൽ നിന്ന് 40കാരനായ സനാതൻ ധാരുവയെ കസ്റ്റഡിയിലെടുത്തതായി പോലീസ് വ്യക്തമാക്കി. ഇയാളുടെ ഭാര്യ ...