തട്ടിപ്പ് കോള്‍ റിപ്പോര്‍ട്ട് ചെയ്യാം, നഷ്ടമായ ഫോണുകള്‍ ട്രാക്ക് ചെയ്യാം; സഞ്ചാര്‍ സാഥി ആപ്പ്, സേവനങ്ങള്‍ അനവധി
തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നഷ്ടമായ ഫോണുകള്‍ ബ്ലോക്ക് ചെയ്യുന്നതിനുമുള്ള സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്. നിലവില്‍ വെബ്സൈറ്റ് ...