മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്നവർ സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണെന്ന പരാമർശം ; ‘കാറു കത്തിക്കുമ്പോഴും സ്വന്തക്കാരുടേത് കത്തിക്കണം’- ഷിബു സ്വാമിക്ക് മറുപടിയുമായി സോഷ്യൽ മീഡിയ
കൊച്ചി: പാലാ ബിഷപ്പിന്റെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ പരിഹാസവുമായി ഫേസ്ബുക്കിൽ എത്തിയ സന്ദീപാനന്ദ ഗിരിക്ക് മറുപടിയുമായി സോഷ്യൽ മീഡിയ . ''മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവർ കഴിവതും ...