അവൻ ഒരു ജനറേഷണൽ ടാലന്റ്, സ്വന്തമാക്കാൻ കഴിയാത്തതിൽ എല്ലാ ടീമുകൾക്കും വിഷമമുണ്ടാകും’; യുവ താരത്തെ വാനോളം പുകഴ്ത്തി സഞ്ജീവ് ഗോയങ്ക
അവിശ്വസനീയമായ ബാറ്റിംഗ് മികവിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ലഖ്‌നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക രംഗത്ത്. അന്താരാഷ്ട്ര ...









