ആളെ മനസിലായോ ?സിവയുടെ സ്വന്തം സാൻ്റ;ക്രിസ്മസ് ആഘോഷചിത്രങ്ങളുമായി പ്രിയതാരം
മുംബൈ; ലോകമെമ്പാടും ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുന്ന ഈ വേളയിൽ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട എംഎസ് ധോണിയുടെ കിടിലൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നു. അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി സിങ് ...