ഒരു കഥയുമില്ലാത്ത മനുഷ്യൻ; എനിക്കതിനെ ഇഷ്ടമാണ്; ആറാട്ടണ്ണന്റെ നെഗറ്റീവ് റിവ്യൂയ്ക്ക് മറുപടിയുമായി ഷീലു എബ്രഹാം
എറണാകുളം: സിനിമയ്‌ക്കെതിരെ നെഗറ്റീവ് കമന്റുകൾ പറഞ്ഞ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന റിവ്യൂവർ സന്തോഷ് വർക്കിക്ക് മറുപടിയുമായി നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാം. പാവമല്ലേ എന്ന് കരുതി ഇത്തരം കമന്റുകൾ ...