ഐടി കമ്പനി സോപ്പ് ഉണ്ടാക്കിയാൽ എന്ത് സംഭവിക്കും?; ‘മമ്മീ വിളിയിലൂടെ 2,850 കോടി;ഒരൊറ്റ പേര് സന്തൂർ…
ഒരു വിവാഹവേദിയിലോ തിരക്കേറിയ സൂപ്പർമാർക്കറ്റിലോ വെച്ച് "മമ്മി!" എന്ന് വിളിച്ച് ഓടിവരുന്ന ആ കൊച്ചുപെൺകുട്ടിയെയും, അത് കേട്ട് അമ്പരപ്പോടെ നോക്കുന്ന കാണികളെയും ടിവി പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് ...








