മലയാളത്തിലെ യുവ നടി സനൂഷക്ക് നേരെ ട്രെയിനില്‍ വച്ച് അതിക്രമം, സഹയാത്രികര്‍ സഹായത്തിനെത്തിയില്ല. യുവാവ് അറസ്റ്റില്‍
കൊച്ചി: മലയാളത്തിലെ പ്രശസ്തയായ യുവനടി സനൂഷയ്ക്ക് നേരെ ട്രെയില്‍ വച്ച് അപമാനിക്കാന്‍ ശ്രമം. ബുധനാഴ്ച രാത്രി മാവേലി എക്‌സ്പ്രസിലായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തേക്കുള്ള ...