പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം
തമിഴ്‌നാട്ടിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്ന് വെറും കൈയ്യോടെ ചെന്നൈ നഗരത്തിലെത്തിയ ഒരു കർഷകപുത്രൻ, ലോകത്തിന്റെ 28 രാജ്യങ്ങളിൽ സാമ്രാജ്യം സ്ഥാപിച്ച 'ദോശ കിംഗ്' ആയി മാറിയ ...








