സരയൂനദിക്കരയില്‍ തെളിഞ്ഞത് മൂന്നുലക്ഷം ദീപങ്ങള്‍, ഭഗവാന്‍ ശ്രീരാമന്‍രെ ഓര്‍മ്മകള്‍ നമ്മളില്‍ നിന്ന് മായ്ച്ചുകളയാന്‍ ആര്‍ക്കുമാവില്ല: യോഗി ആദിത്യനാഥ്
ലോകത്തിലേറ്റവും കൂടുതല്‍ മണ്‍ചെരാതുകള്‍ തെളിയിച്ച റെക്കോഡുമായി യോഗി സര്‍ക്കാരിന്‍രെ ദീപാവലി ആഘോഷം. മൂന്നുലക്ഷം ദീപങ്ങളുടെ മായികമായ പ്രഭയില്‍ ഈ വര്‍ഷം സരയൂനദിക്കരയില്‍ ദീപാവലി ആഘോഷിങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ...