“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി
ജന്തർ മന്തറിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ 'കോക്ക്റോച്ച് ജന്ത പാർട്ടി' (സി.ജെ.പി) നേതാക്കളുടെ പ്രായത്തെക്കുറിച്ച് ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശം ശ്രദ്ധേയമാകുന്നു. പ്രതിഷേധ പ്രകടനത്തിനിടെ അറസ്റ്റിലായ ...








