‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി
അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളത്തിന്റെ (Bagram Air Base) നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ വേണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യത്തെ പരിഹാസത്തോടെ തള്ളി താലിബാൻ ...








