Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ബഗ്രാം വ്യോമതാവളം ട്രംപ് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതി!’; അമേരിക്കൻ പ്രസിഡന്റിനെ പരസ്യമായി പരിഹസിച്ച് താലിബാൻ മന്ത്രി

by Brave India Desk
Jul 7, 2026, 05:35 pm IST
in International
Share on Facebook
Tweet
WhatsAppTelegram

അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളത്തിന്റെ (Bagram Air Base) നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ വേണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യത്തെ പരിഹാസത്തോടെ തള്ളി താലിബാൻ ഭരണകൂടം. മുൻപ് അമേരിക്കൻ സൈന്യത്തിന്റെ പ്രധാന ആസ്ഥാനമായിരുന്ന ബഗ്രാം വ്യോമതാവളം ഇനി ഒരിക്കലും വാഷിങ്ടണിന്റെ കൈകളിൽ എത്തില്ലെന്നും ട്രംപ് അത് സ്വപ്നങ്ങളിൽ മാത്രം കണ്ടാൽ മതിയെന്നും താലിബാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രമുഖ ഇന്ത്യൻ മാധ്യമമായ ‘ഇന്ത്യാ ടുഡേ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ താലിബാന്റെ വിവരസാങ്കേതിക-സാംസ്കാരിക മന്ത്രി മുഹാജിർ ഫറാഹിയാണ് ട്രംപിനെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തിയത്. അമേരിക്കയ്ക്ക് താവളം കൈമാറുമെന്ന തരത്തിലുള്ള എല്ലാ അഭ്യൂഹങ്ങളെയും അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു.

Stories you may like

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതിന് ശേഷം താലിബാന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കുമെന്ന് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിലും അതിനുശേഷവും പലതവണ ആവർത്തിച്ചിരുന്നു. ചൈനയുടെ ആണവ പരീക്ഷണ കേന്ദ്രങ്ങൾക്ക് തൊട്ടടുത്തായതിനാൽ ബഗ്രാമിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് അത്യാവശ്യമാണെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇനി ഒരു വിദേശശക്തിക്കും വിട്ടുനൽകില്ലെന്ന് താലിബാൻ മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം തങ്ങളുടെ അയൽരാജ്യമായ പാകിസ്താനും താലിബാൻ മന്ത്രി കടുത്ത മുന്നറിയിപ്പ് നൽകി. അഫ്ഗാന്റെ പരമാധികാരത്തിന് നേരെ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടലുകളോ ആക്രമണമോ ഉണ്ടായാൽ രാജ്യം ശക്തമായി പ്രതിരോധിക്കുമെന്നും പാകിസ്താനെ ലക്ഷ്യം വെച്ച് മുഹാജിർ ഫറാഹി ഓർമ്മിപ്പിച്ചു.

നേരത്തെ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അഫ്ഗാനിസ്ഥാനെതിരെ നടത്തിയ പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ നോക്കേണ്ടെന്ന താക്കീത് താലിബാൻ ആവർത്തിക്കുന്നത്. ഒരേസമയം അമേരിക്കൻ പ്രസിഡന്റിനെ പരിഹസിക്കുകയും അയൽരാജ്യമായ പാകിസ്താന് മുന്നറിയിപ്പ് നൽകുകയും ചെയ്ത താലിബാൻ മന്ത്രിയുടെ ഈ കടുത്ത അഭിമുഖം അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Tags: trumpTaliban Ministersays US President
Share
Tweet
SendShare

Latest stories from this section

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

 ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!

 ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

9/11 ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സൗദി ബന്ധവും അൽ ഖ്വെയ്ദ ബന്ധവും സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത്, എഫ്ബിഐക്ക് കടുത്ത വീഴ്ച!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

Latest News

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

 ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!

 ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

ഇന്ത്യ കാണിച്ചത് ഒറിജിനൽ തെളിവുകൾ, പാകിസ്ഥാന്റെ കയ്യിൽ വെറും കാർട്ടൂൺ; ‘ഓപ്പറേഷൻ സിന്ദൂർ’ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ഇന്ത്യ കാണിച്ചത് ഒറിജിനൽ തെളിവുകൾ, പാകിസ്ഥാന്റെ കയ്യിൽ വെറും കാർട്ടൂൺ; ‘ഓപ്പറേഷൻ സിന്ദൂർ’ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

‘ഇതുവരെ വിറ്റത് 230 കോടിയുടെ ടിക്കറ്റുകൾ!’; നറുക്കെടുപ്പിന് മുൻപേ ചരിത്ര റെക്കോർഡിലേക്ക് തിരുവോണം ബമ്പർ; ലോട്ടറി അടിച്ച് സർക്കാർ!

‘ഇതുവരെ വിറ്റത് 230 കോടിയുടെ ടിക്കറ്റുകൾ!’; നറുക്കെടുപ്പിന് മുൻപേ ചരിത്ര റെക്കോർഡിലേക്ക് തിരുവോണം ബമ്പർ; ലോട്ടറി അടിച്ച് സർക്കാർ!

വഡോദരയിൽ മോദിക്ക് ഉജ്ജ്വല സ്വീകരണം ; 20,700 കോടി രൂപയുടെ ചരക്ക് ഇടനാഴി പദ്ധതികൾക്ക് ഉദ്ഘാടനം

വഡോദരയിൽ മോദിക്ക് ഉജ്ജ്വല സ്വീകരണം ; 20,700 കോടി രൂപയുടെ ചരക്ക് ഇടനാഴി പദ്ധതികൾക്ക് ഉദ്ഘാടനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies