അയോദ്ധ്യയിൽ ചുവടുറപ്പിച്ച് ബാങ്കിംഗ് മേഖല; ലൈഫ് ഇൻഷൂറൻസ് ശാഖ തുടങ്ങി എസ്ബിഐ
ലക്നൗ: രാജ്യത്തെ മുൻനിര ഇൻഷൂറൻസ് കമ്പനികളിൽ ഒന്നായ എസ്ബിഐ ലൈഫ് ഇൻഷൂറൻസ് അയോദ്ധ്യയിൽ ആദ്യ ശാഖ ആരംഭിച്ചു. രാജ്യത്തിന്റെ എല്ലാ കോണിലുമുള്ള ജനങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാക്കുക ...