പ്രമുഖന്റെ ഭാര്യയിൽ നിന്നും ദുരനുഭവം,ആൾക്കൂട്ടത്തിനിടെ വച്ച് പിന്നിൽ നുള്ളി,അനുവാദമില്ലാതെ ഉമ്മവച്ചു;വെളിപ്പെടുത്തി വരുൺ ധവാൻ
മുംബൈ; സിനിമാ ജീവിതത്തിനിടെ തനിക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി ബോളിവുഡ് താരം വരുൺ ധവാൻ. രൺവീർ അലാബാദിയുമായി നടത്തിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പ്രമുഖനായ ഒരാളുടെ ഭാര്യയിൽ ...








