School children

ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു ; 50 സ്‌കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർകോട് : ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ . 50 സ്‌കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. സ്ത്രീകളുടേയും ...

ശ്രീരാമ പ്രതിഷ്‌ഠോത്സവം ; സ്‌കൂളുകളില്‍ രാമായണ മത്സരങ്ങള്‍; ലക്ഷ്യം യുവതലമുറയില്‍ രാമായണ ആശങ്ങള്‍ പ്രചരിപ്പിക്കല്‍

ലഖ്നൗ: വരാന്‍ പോകുന്ന രാമോത്സവത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ രാമായണ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതലമുറയുടെ മനസില്‍ രാമായണ പാഠങ്ങളെയും അദ്ധ്യാപനങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കുക എന്നതാണ് ...

തിരുവനന്തപുരത്ത് 3 കുട്ടികളെ കാണാതായി; സ്കൂളിലേക്ക് പോയ കുട്ടികൾ തിരികെ എത്തിയില്ല

തിരുവനന്തപുരം: സംസ്ഥനത്ത് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന വാർത്തകൾ രക്ഷിതാക്കളുടെ മനസ്സിൽ ആധി പടർത്തുന്നതിനിടെ, തലസ്ഥാനത്ത് മൂന്ന് കുട്ടികളെ കാണാതായി. വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. രാവിലെ ...

കോടതി ഉത്തരവിന് പുല്ലുവില ; മലപ്പുറത്ത് നവകേരള സദസ്സിനെത്തുന്ന മന്ത്രിസംഘത്തിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പെരുവഴിയിൽ നിർത്തിയത് ഒരു മണിക്കൂർ നേരം

മലപ്പുറം : നവ കേരള സദസിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അഭിവാദ്യങ്ങൾ അർപ്പിക്കാനായി വീണ്ടും സ്കൂൾ കുട്ടികളെ റോഡിൽ നിർത്തി. എൽപി സ്കൂൾ വിദ്യാർത്ഥികളായ കൊച്ചുകുട്ടികളെയാണ് ...

ബിരിയാണിയിൽ നിന്നും ഭക്ഷ്യവിഷബാധ; പത്തനംതിട്ടയിൽ 13 സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപികയും ആശുപത്രിയിൽ

പത്തനംതിട്ട: ചന്ദനപ്പിള്ളിയിൽ ബിരിയാണി കഴിച്ച വിദ്യാർത്ഥിനികൾക്കും അദ്ധ്യാപികയ്ക്കും ഭക്ഷ്യവിഷബാധ. ശാരീരിക വിഷമതകളെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സതേടി. റോസ് ഡെയിൽ സ്‌കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമാണ് വിഷബാധയേറ്റത്. സ്‌കൂൾ ...

സർക്കാർ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ 25 ലക്ഷം രൂപയുടെ ക്രമക്കേട് ; ക്രമക്കേട് പുറത്തുവന്നത് പിടിഎ ഭാരവാഹികളുടെ പരാതിയെ തുടർന്ന്; നടപടിയുണ്ടാകുമെന്ന് അധികൃതർ

പാലക്കാട്: പത്തിരിപ്പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട് നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പട്ടിക ജാതി-പട്ടികവർഗ കമ്മിഷൻ നടത്തിയ പരിശോധനയിൽ 25 ലക്ഷം രൂപയുടെ ...

അരി കൊടുത്ത് വോട്ട് പിടിക്കാൻ പിണറായി സർക്കാർ; ഏഴ് മാസം വിതരണം ചെയ്യാതിരുന്ന അരി ഒറ്റയടിക്ക് സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്

തിരുവനന്തപുരം: ഏഴ് മാസം വിതരണം ചെയ്യാതിരുന്ന അരി ഒറ്റയടിക്ക് സ്കൂൾ കുട്ടികൾക്ക് കൊടുക്കാൻ ഉത്തരവുമായി സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവെ സ്കൂൾ കുട്ടികൾ വഴി 25 ...

സ്‌ക്കൂള്‍ ബാഗുകള്‍ കുട്ടികളുടെ നടുവൊടിക്കില്ല, പഠനഭാരവും കുറച്ചു: കയ്യടി നേടുന്ന തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന ഭാരം കുറയ്ക്കാന്‍ നടപടികളുമായി മോദി സര്‍ക്കാര്‍. ഒന്ന്, രണ്ട് എന്നീ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നും ഇവര്‍ക്ക് ഹോംവര്‍ക്കുകള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist