ഇങ്ങനെയുള്ള മന്ത്രിമാരെ വിദ്യാഭ്യാസ പോലുള്ള വകുപ്പ് ഏൽപ്പിക്കുമ്പോൾ മുഖ്യമന്ത്രി ആലോചിക്കണ്ടേ? ഹിജാബ് വിഷയത്തിൽ ശിവൻകുട്ടിക്കെതിരെ സ്‌കൂൾ പിടിഎ
ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ എറണാകുളം പള്ളുരുത്തി സ്‌കൂൾ പിടിഎ. സ്‌കൂൾ യൂണിഫോം ധരിച്ച് കുട്ടിക്ക് പഠനം തുടരാം. മുൻ നിലപാടിൽ നിന്നും ഒരു മാറ്റവുമില്ലെന്നും പടിഎ ...