സ്വപ്നം കാണുന്നതും ആരോഗ്യവും തമ്മിൽ അടുത്ത ബന്ധമുണ്ട്, ദുഃസ്വപ്നങ്ങൾ പൂർവ്വകാല സംഭവങ്ങളുടെ ബാക്കിപത്രങ്ങളാണ്
സ്വപ്നം കാണാത്ത മനുഷ്യരുണ്ടോ . ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും കാണുന്ന സ്വപ്നങ്ങളുടെ തേരിലേറി നമ്മൾ എവിടെയൊക്കെ സഞ്ചരിക്കാറുണ്ട്. ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നത്തെ വിടാം. ഉറക്കത്തിലെ സ്വപ്നങ്ങളെ കുറിച്ച് അല്പം ...