സ്കൂബീ ഡേയെൻ ചങ്ങാതി ;90s കിഡ്സ് കണ്ണടച്ച് വിശ്വസിച്ച് ബ്രാൻഡും ഹ്യൂമൻ ഏർഗണോമിക്സും
അമ്മേ... എന്റെ സ്കൂബീ ഡേ ബാഗ് എവിടെ?!" 90-കളിലും 2000-ന്റെ തുടക്കത്തിലും കേരളത്തിലെ ഏതൊരു സാധാരണ വീടുകളിലും ജൂൺ മാസമായാൽ സ്ഥിരമായി കേൾക്കുന്ന ഒച്ചപ്പാടാണിത്. പെയ്യാൻ ...








