ചൈനയിനി വിറയ്ക്കും; ശത്രുരാജ്യങ്ങൾ ജാഗ്രതൈ; ലോകത്തെ ഏറ്റവും ശക്തമായ ആണവ ഇതര സ്‌ഫോടകവസ്തു ഇന്ത്യക്ക് സ്വന്തം
ന്യൂഡൽഹി: പ്രതിരോധ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് പുതിയൊരു സ്‌ഫോടക വസ്തു തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ. ചൈനയുൾപ്പെടെയുള്ള ശത്രുരാജ്യങ്ങളെ വിറപ്പിച്ചുകൊണ്ടാണ് പ്രതിരോധ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം. ആണവ പോർമുന ...