ബിസ്മില്ലാഹിയും മതേതരത്വവും ഒരേ പുസ്തകത്തിൽ; ബംഗ്ലാദേശ് ഭരണഘടനയുടെ അമ്പരപ്പിക്കുന്ന പരിണാമം; മുജീബുർ റഹ്മാൻ മുതൽ താരിഖ് റഹ്മാൻ വരെ
ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ ആത്മാവ് എവിടെയാണ്? അത് മതേതരത്വത്തിലാണോ അതോ ഇസ്‌ലാമിക സ്വത്വത്തിലാണോ? 2026-ലെ പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി (BNP) നേതാവ് താരിഖ് റഹ്മാൻ അധികാരമേൽക്കുമ്പോൾ ലോകം ചർച്ച ...








