രാജ്യദ്രോഹ കേസിൽ കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ കെജരിവാൾ സർക്കാർ തടസ്സം നിൽക്കുന്നു; ഡൽഹി പൊലീസ് കോടതിയിൽ
ഡൽഹി: ഇടത് യുവജന നേതാവ് കനയ്യ കുമാർ പ്രതിയായ രാജ്യദ്രോഹ കേസിൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ കെജരിവാൾ സർക്കാർ തടസ്സം നിൽക്കുന്നതായി ഡൽഹി പൊലീസ് കോടതിയെ ...