സീതത്തോട് സഹകരണ ബാങ്ക് അഴിമതി; ‘എംഎല്‍എ അറിയാതെ ബാങ്കില്‍ ഒരു നടപടിയും നടക്കില്ല’. കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാറിനെതിരെ മുന്‍ സെക്രട്ടറി കെ യു ജോസ്
സിപിഎം നിയന്ത്രണത്തിലുള്ള സീതത്തോട് സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ സസ്പെന്‍ഷനിലായ മുന്‍ സെക്രട്ടറി കെയു ജോസ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍. മുന്‍ഭരണസമിതിയുടെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് ജോസ് ...