സെവാഗിനെപ്പോലെ തകർത്തടിക്കൂ; വാക്കി-ടോക്കി വഴി നിർദ്ദേശം നൽകി മക്കല്ലം, റെഹാൻ അഹമ്മദിന്റെ വെളിപ്പെടുത്തൽ
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ യുവതാരം റെഹാൻ അഹമ്മദ് വെളിപ്പെടുത്തിയ ഒരു രസകരമായ സംഭവം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. ബാസ്‌ബോൾ (Bazball) ക്രിക്കറ്റിന്റെ ഉപജ്ഞാതാവായ ബ്രണ്ടൻ മക്കല്ലം തന്റെ ...








