വിദ്യാർത്ഥിനിയെ കത്തി കാട്ടി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച് അദ്ധ്യാപകൻ; അതേ കത്തി പിടിച്ച് വാങ്ങി അദ്ധ്യാപകനെ കുത്തി പരിക്കേൽപ്പിച്ച് വിദ്യാർത്ഥിനി
സേലം: വിദ്യാർത്ഥിനിയെ കത്തി കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകനെ അതേ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് വിദ്യാർത്ഥിനി. ധർമപുരി അഴഗിരി നഗർ സ്വദേശി ശക്തിദാസ(30) നാണ് പരിക്കേറ്റത്. ...