‘വിവാഹ വാഗ്ദാനത്തിന്മേൽ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം പീഡനമായി കാണാനാവില്ല‘; കോടതി
കട്ടക്ക്: വിവാഹ വാഗ്ദാനത്തിന്മേലാണെങ്കിലും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധമാണെങ്കിൽ അതിനെ പീഡനമായി കരുതാനാവില്ലെന്ന് ഒറീസ ഹൈക്കോടതി. സ്ത്രീയുടെ സമ്മത പ്രകാരം നടന്ന ലൈംഗീക ബന്ധമാണെങ്കിൽ അത് എങ്ങനെയാണ് ...