പണി പാലും വെള്ളത്തിലും ഐപില്ലിലും വരും,എന്നാലും എന്റെ അഭ്യസ്തവിദ്യനായ കാമുക യുവാവേ; യുവതലമുറയുടെ ലൈംഗികവിദ്യാഭ്യാസം ?: കുറിപ്പ് ചർച്ചയാവുന്നു
വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണ് ഇന്നത്തെ തലമുറയെങ്കിലും ലൈംഗികവിദ്യാഭ്യാസത്തിൽ ഇന്നും 19 ാം നൂറ്റാണ്ടിൽ തന്നെ നിൽക്കുകയാണ് നമ്മുടെ സമൂഹത്തിലെ പലരും. കൃത്യമായ ലൈംഗികവിദ്യാഭ്യാസം ലഭിക്കാത്തവർ പല അപകടങ്ങളിലും ...