തുക്കഡേ തുക്കഡേ ഗ്യാങ്ങിലെ സ്ലീപ്പർ സെല്ലുകാർ; ഷബാനാ ആസ്മിയെയും നസിറുദ്ദീൻ ഷായെയും കടന്നാക്രമിച്ച് നരോത്തം മിശ്ര
ന്യൂഡൽഹി: രാജ്യത്തെ കപട സാംസ്‌കാരിക, മതേതര വാദികളെയും അവാർഡ് വാപ്പസി സംഘത്തെയും കടന്നാക്രമിച്ച് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഷബാനാ ആസ്മിയും ജാവേദ് അക്തറും നസിറുദ്ദീൻ ഷായുമൊക്കെ ...