ഒരു മനുഷ്യന് ഒരു ഇണ മതിയാകില്ലെന്ന് പറയുന്ന ആളെ പിന്തുണയ്ക്കുന്ന മന്ത്രി ബിന്ദു വിജയരാഘവനെ ഒഴിവാക്കുമോ? അസഭ്യ പരാമർശങ്ങളുമായി മുസ്ലിം ലീഗ് നേതാവ്
കോഴിക്കോട് : സംവിധായകൻ ജിയോ ബേബിക്ക് പിന്തുണയർപ്പിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ അസഭ്യ പരാമർശങ്ങളുമായി മുസ്ലിം ലീഗ് നേതാവ്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ...