അശാസ്ത്രീയമായി പെട്രോൾ പമ്പ് നിർമ്മിച്ച ശേഷം യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; സമാജ് വാദി പാർട്ടി എം എൽ എ ഷർജീൽ ഇസ്ലാമിന്റെ പമ്പ് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് യോഗി സർക്കാർ (വീഡിയോ)
ലഖ്നൗ: ഭോജിപുരയിൽ നിന്നുള്ള സമാജ് വാദി പാർട്ടി എം എൽ എ ഷർജീൽ ഇസ്ലാമിന്റെ ഉടമസ്ഥതയിലുള്ള അനധികൃത പെട്രോൾ പമ്പിനെതിരെ ഉത്തർ പ്രദേശ് സർക്കാർ നടപടി സ്വീകരിച്ചു. ...